You Searched For "മനോരമ ന്യൂസ്-സി -വോട്ടര്‍ സര്‍വേ"

കോട്ടയത്തെ രാജാക്കന്മാരാകാന്‍ യുഡിഎഫ്! എല്‍ഡിഎഫ് അഞ്ചില്‍ നിന്ന് പൂജ്യത്തിലേക്ക് വീഴുമോ? അട്ടിമറി മണക്കുന്ന ചങ്ങനാശ്ശേരിയും പൂഞ്ഞാറും; യുഡിഎഫിന് 40 ശതമാനം വോട്ടുവിഹിതം കിട്ടുമ്പോള്‍ എല്‍ഡിഎഫിന് 34 ശതമാനമെന്നും മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലം
ഹൈറേഞ്ച് യുഡിഎഫ് പിടിച്ചെടുക്കുന്നു! റോഷി അഗസ്റ്റിന്റെ ചങ്കിടിപ്പ് കൂട്ടി മനോരമ-സി വോട്ടര്‍ സര്‍വേ; 43 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് മുന്നേറ്റം; എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്; ഇടുക്കിയില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം
എറണാകുളത്ത് യുഡിഎഫിന് 12 മുതല്‍ 14 സീറ്റ് വരെ; എല്‍ഡിഎഫിന് പൂജ്യം മുതല്‍ 2 വരെ മാത്രം; മന്ത്രി പി. രാജീവിന് കളമശ്ശേരിയില്‍ നെഞ്ചിടിപ്പ്; സജീന്ദ്രന്‍ കുന്നത്തുനാട് തിരിച്ചുപിടിക്കുമോ? മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലം
ഷാഫിയും രാഹുലും ഉഴുതിട്ട മണ്ണില്‍ പിഷാരടി മാജിക് നടക്കുമോ? തൃത്താലയില്‍ മന്ത്രി എം ബി രാജേഷോ ബല്‍റാമോ? ഒറ്റപ്പാലത്ത് പി.കെ ശശി പാരയാകുമോ? മനോരമ ന്യൂസ് -സി-വോട്ടര്‍ സര്‍വേയില്‍ പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നത്